Noolpputtu is one of the healthy food for breakfast. It is cooked in steam, there is no other artificial ingredients using for the preparation. So today we are going to see the recipe of Kerala Style Idiyappam / Nool Puttu.
വെള്ളം - 4 കപ്പ്
ഉപ്പ് - ആവശ്യത്തിന്
തേങ്ങ ചിരകിയത്
പാകമായ മാവ് ഇടിയപ്പം ഉണ്ടാക്കുന്ന പത്രത്തിൽ നിറച്ചു വെക്കുക. അതിനു ശേഷം ഒരു ഇഡ്ഡലി പാത്രത്തിന്ടെ തട്ടിൽ തേങ്ങ ചിരവിയത് കുറച്ചു വിതറുക. അതിന്ടെ മുകളിലേക്ക് മാവ് ഇടിയപ്പത്തിന്ടെ രൂപത്തിൽ പിഴിഞ്ഞ് എടുത്ത് ആവിയിൽ വേവിക്കുക
Also Read :- Naadan Muttakkari | Kerala Style Egg Curry Recipe in Malyalam
ആവശ്യമുള്ള സാധനങ്ങൾ
അരിപ്പൊടി - 3 കപ്പ്വെള്ളം - 4 കപ്പ്
ഉപ്പ് - ആവശ്യത്തിന്
തേങ്ങ ചിരകിയത്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ വെള്ളം ഉപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക. അതിലേക്ക് എടുത്തു വെച്ചിരിക്കുന്ന അരിപ്പൊടി ചേർത്ത് ഇളക്കുക. മാവ് തണുത്ത ശേഷം കൈ കൊണ്ട് നല്ലപോലെ കുഴച്ചെടുക്കുകപാകമായ മാവ് ഇടിയപ്പം ഉണ്ടാക്കുന്ന പത്രത്തിൽ നിറച്ചു വെക്കുക. അതിനു ശേഷം ഒരു ഇഡ്ഡലി പാത്രത്തിന്ടെ തട്ടിൽ തേങ്ങ ചിരവിയത് കുറച്ചു വിതറുക. അതിന്ടെ മുകളിലേക്ക് മാവ് ഇടിയപ്പത്തിന്ടെ രൂപത്തിൽ പിഴിഞ്ഞ് എടുത്ത് ആവിയിൽ വേവിക്കുക
Also Read :- Naadan Muttakkari | Kerala Style Egg Curry Recipe in Malyalam
No comments