Today thought to prepare Parippu Vada with evening tea and made it instantly. Obviously it comes up nicely. So lets discuss about the recipe and preparation
നന്നായി കുതിർന്ന പരിപ്പ് വെള്ളത്തിൽ നിന്നും മാറ്റി മിക്സിയിൽ വെള്ളം ചേർക്കാതെ ചതച്ചു എടുക്കുക. അതിലേക്ക് ചെറിയ ഉള്ളി , പച്ചമുളക് , ഇഞ്ചി , കറിവേപ്പില എന്നിവ ചേർത്തു നല്ല പോലെ മിക്സ് ചെയുക
ആവശ്യത്തിന് ഉപ്പു ചേർത്തു ഇളക്കുക . അതിനു ശേഷം ഒരു ഫ്രയിങ് പാൻ അടുപ്പിൽ വെച്ചു എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ചതച്ചു വെച്ചിരിക്കുന്ന പരിപ്പ് മിശ്രിതം ചെറിയ ഉരുളകൾ ആക്കി പരത്തി ചെറിയ തീയിൽ വറുത്തെടുക്കുക
ചൂടുള്ള പരിപ്പുവട റെഡി
ആവശ്യമുള്ള സാധനങ്ങൾ
പരിപ്പ് - 500 ഗ്രാം
ചെറിയ ഉള്ളി - 100 ഗ്രാം ചെറുതായി അരിഞ്ഞത്
ഇഞ്ചി - ഒരു വലിയ കഷ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് - 3 എണ്ണം ചെറുതായി അരിഞ്ഞത്
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - രണ്ട് തണ്ട്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പരിപ്പ് മൂന്നോ നാലോ മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക .നന്നായി കുതിർന്ന പരിപ്പ് വെള്ളത്തിൽ നിന്നും മാറ്റി മിക്സിയിൽ വെള്ളം ചേർക്കാതെ ചതച്ചു എടുക്കുക. അതിലേക്ക് ചെറിയ ഉള്ളി , പച്ചമുളക് , ഇഞ്ചി , കറിവേപ്പില എന്നിവ ചേർത്തു നല്ല പോലെ മിക്സ് ചെയുക

No comments