Today we are going to discuss about Kerala Special Mathy Meen Peera Pattichathu Recipe
നാടൻ മത്തി കുടംപുളി ഇട്ടു വെച്ച മീൻ പീര
ഹലോ ഫ്രെണ്ട്സ്
ഇന്ന് നമുക്ക് നല്ല നാടൻ മത്തി കൊണ്ട് മീൻ പീര ഉണ്ടാക്കുന്നത് എങ്ങനെ എന്നു നോക്കാം
3) പച്ച മുളക് - 5 എണ്ണം
4) ഇഞ്ചി - 3 വലിയകഷണം
5) മല്ലിപ്പൊടി - 1 സ്പൂണ്‍
6) മഞ്ഞൾപ്പൊടി - ൧/ സ്പൂണ്‍
7 ) ചെറിയ ഉള്ളി - 10 എണ്ണം
8 ) കറിവേപ്പില - 1 തണ്ട്
9) ഉപ്പ് - ആവശ്യത്തിന്
10) കുടംപുളി - 3 കഷണം
11) വെള്ളം - പാകത്തിന്
അതിനു ശേഷം അതിലേക്ക് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ ചെറിയുള്ളി, കറിവേപ്പില, കുടംപുളി , പാകത്തിന് വെള്ളം , ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച് അടച്ചുവെച് വേവിക്കുക .
നാടൻ മത്തി കുടംപുളി ഇട്ടു വെച്ച മീൻ പീര
ഹലോ ഫ്രെണ്ട്സ്
ഇന്ന് നമുക്ക് നല്ല നാടൻ മത്തി കൊണ്ട് മീൻ പീര ഉണ്ടാക്കുന്നത് എങ്ങനെ എന്നു നോക്കാം
ചേരുവകൾ
1) മത്തി - 1 കിലോ
2) തേങ്ങ ചിരവിയത് - ഒരു മുറി 3) പച്ച മുളക് - 5 എണ്ണം
4) ഇഞ്ചി - 3 വലിയകഷണം
5) മല്ലിപ്പൊടി - 1 സ്പൂണ്‍
6) മഞ്ഞൾപ്പൊടി - ൧/ സ്പൂണ്‍
7 ) ചെറിയ ഉള്ളി - 10 എണ്ണം
8 ) കറിവേപ്പില - 1 തണ്ട്
9) ഉപ്പ് - ആവശ്യത്തിന്
10) കുടംപുളി - 3 കഷണം
11) വെള്ളം - പാകത്തിന്
തയ്യാറാക്കുന്ന വിധം
മത്തി ചെറിയ കഷ്ണങ്ങൾ ആയി മുറിക്കുക. അതിലേക്ക് തേങ്ങ ചിരകിയത്, പച്ചമുളക്, ഇഞ്ചി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ നല്ലപോലെ ചതച്ച് ചേർക്കുക.അതിനു ശേഷം അതിലേക്ക് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ ചെറിയുള്ളി, കറിവേപ്പില, കുടംപുളി , പാകത്തിന് വെള്ളം , ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച് അടച്ചുവെച് വേവിക്കുക .
No comments