Select Menu

Ads

Random Posts

Powered by Blogger.

Design

Technology

Special Food

Yummy

Spicy

Verity

Tea Time Snacks

» » » » » » » » Nadan Ulli Vada | How to Prepare Nadan Savala Vada

How We Can Prepare Nadan Savala Vada | Ulli Vada Making in Malayalam | Ulli Vada Recipe - Kerala-Style Onion Vada Recipe

Vlli Vada is a good choice for children during tea time and you can prepare it easily and with very limited time


 Ulli vada or Onion vada, kerala ulli vada recipe malayalam, ulli vada kerala style, indian ulli vada

ആവശ്യമുള്ള സാധനങ്ങൾ 

സവാള - നീളത്തിൽ അരിഞ്ഞത് 5 എണ്ണം
 പച്ചമുളക് - ചെറുതായി അരിഞ്ഞത് 3 എണ്ണം
കറിവേപ്പില - ചെറുതായി മുറിച്ചത് 1 തണ്ട്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 1/2 ലിറ്റർ
കായപ്പൊടി - ഒരു നുള്ള്
കടലമാവ് - 250 ഗ്രാം
വെള്ളം - മാവ് കുഴക്കാൻ ആവശ്യമായത്

തയ്യാറാക്കുന്ന വിധം 

കടലമാവ്, സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പ്, കായപ്പൊടി എന്നിവ ആവശ്യത്തിനു വെള്ളം ഒഴിച് കുഴച് എടുക്കുക. അധികം വെള്ളം ചേർക്കാതിരിക്കാൻ ശ്രദ്ദിക്കണം .

മാവു കുഴച്ചു വെച്ചാൽ ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച് ചൂടാക്കുക.  എണ്ണ തിളച്ചു വരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന ചേരുവകൾ ചേർത്ത  മാവ് കുറച്ചു കുറച്ചു എണ്ണയിൽ ഇട്ടു തിരിച്ചും മറിച്ചും വേവിച്ച് കരിഞ്ഞു പോകാതെ തീ കുറച്ച് വെച്ച് വറുത്ത് എടുക്കുക.

Savala vada kerala style , kerala ulli vada recipe malayalam, ulli vada recipe with kadala mavu

«
Next
Newer Post
»
Previous
Older Post

No comments

Leave a Reply