How to Prepare Kerala Style Coconut Chamnadi Easily
Thenga Chammanthy / Chammanthi is always a favorite choice especially among Mallus. Even if you don't have any curry for lunch, chamanthi is a good and traditional alternative. Today we are publishing special Kerala chammanthi recipe.
Even if you are a person who is preparing chamandi for the first time, this post will help you and you can prepare it easily. So let see how you can cook coconut chutney in ten minutes
ചമ്മന്തി എല്ലാവർക്കും ഇഷ്ടമുള്ള ഒരു food item ആണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ . ഇന്ന് നമ്മുക്ക് തേങ്ങ ചമ്മന്തി ഉണ്ടാക്കാം
വറ്റൽ മുളക് - 05 എണ്ണം
ചെറിയ ഉള്ളി - 03 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
വാളൻ പുളി - ചെറിയ കഷ്ണം
ഉപ്പ് - ആവശ്യത്തിന്
അധികം അരഞ്ഞു പോകാതെ ശ്രദ്ദിക്കുക

ആവശ്യമുള്ള സാധനങ്ങൾ
തേങ്ങ ചിരകിയത് - 01 മുറിവറ്റൽ മുളക് - 05 എണ്ണം
ചെറിയ ഉള്ളി - 03 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
വാളൻ പുളി - ചെറിയ കഷ്ണം
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ സാധനങ്ങളും നന്നായി അരച്ച് ഉരുട്ടി എടുക്കുക . മിക്സിയിലൊ അമ്മിയിലോ അരചെട്ക്കാംഅധികം അരഞ്ഞു പോകാതെ ശ്രദ്ദിക്കുക
No comments