Hi There
Hope you like my last recipe of Parippu Vada. Today we will prepare Pachadi with Beetroot in Kerala style using coconut oil. So lets discuss the same
ഇഞ്ചി - ചെറിയ കഷ്ണം
പച്ചമുളക് - 3 എണ്ണം
തേങ്ങ - 1¼ കപ്പ് ചിരകിയത്
കടുക് - 1 സ്പൂൺ
തൈര് - 1 കപ്പ്
വറ്റൽ മുളക് - 3 എണ്ണം
കറിവേപ്പില - 1 തണ്ട്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 1 സ്പൂൺ
തേങ്ങ ചിരകിയത് , ഇഞ്ചി, ¼ സ്പൂൺ കടുക് എന്നിവ നല്ലതു പോലെ ഒരു മിക്സിയിൽ അരച്ചെടുക്കുക .
അതിനു ശേഷം നേരത്തെ വേവിച്ചു വെച്ചിരിക്കുന്ന ബീറ്റ്‌റൂട്ടിലേക് തേങ്ങ അരച്ച മിശ്രിതം ചേർത്ത് രണ്ടു മിനുറ്റ് വേവിക്കുക
തീ ഓഫ് ചെയ്തതിനു ശേഷം തൈര് , ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. നമ്മുടെ പച്ചടി ഏതാണ്ട് റെഡി ആയി. ഇനി അവസാനത്തെ ഭാഗത്തേക്ക് കടക്കാം
മറ്റൊരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് , കറിവേപ്പില , വറ്റൽമുളക് എന്നിവ വഴറ്റി പച്ചടിയിൽ ചേർക്കുക . സ്വാദിഷ്ടമായ Beetroot Pachadi റെഡി
Hope you like my last recipe of Parippu Vada. Today we will prepare Pachadi with Beetroot in Kerala style using coconut oil. So lets discuss the same
ആവശ്യമുള്ള സാധനങ്ങൾ
ബീറ്റ്റൂട്ട് - ചെറുതായി അരിഞ്ഞത് 1 കപ്പ്ഇഞ്ചി - ചെറിയ കഷ്ണം
പച്ചമുളക് - 3 എണ്ണം
തേങ്ങ - 1¼ കപ്പ് ചിരകിയത്
കടുക് - 1 സ്പൂൺ
തൈര് - 1 കപ്പ്
വറ്റൽ മുളക് - 3 എണ്ണം
കറിവേപ്പില - 1 തണ്ട്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ചെറുതായി അറിഞ്ഞു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട്, പച്ചമുളക് എന്നിവ വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിക്കുക.തേങ്ങ ചിരകിയത് , ഇഞ്ചി, ¼ സ്പൂൺ കടുക് എന്നിവ നല്ലതു പോലെ ഒരു മിക്സിയിൽ അരച്ചെടുക്കുക .

No comments